ജാഗ്രതയോടെ...കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങാൻ ഗാന്ധി നഗറിലെ കടയ്ക്ക് മുന്നിൽ മുൻകരുതലുകൾ പാലിച്ച് നിൽക്കുന്നവർ