ആലുവ: യു.ഡി.എഫ് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ 'ദ്വീപ് കമ്മ്യൂണിറ്റി കിച്ചൺ' ഇന്ന് തുറക്കും. ദ്വീപിലെ നിരാലംബരും അശരണരുമായവർക്ക് കൃത്യമായി ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം.