തൃപ്പൂണിത്തുറ: എരൂർ പെരീക്കാട് ശ്രീകൃഷ്ണപുരം ശ്രീമഹാവിഷ്ണു -ദേവി ക്ഷേത്രത്തിലെ ഉത്സവം കൊവിഡ്-19 നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റി വച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രത്തിൽ ഏപ്രിൽ 2 മുതൽ 7വരെ നടത്തുവാനിരുന്ന ഉത്സവാഘോഷങ്ങൾ കൊവിഡ്- 19 നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.കടമാംതുരുത്ത് ശിവപാർവ്വതി ക്ഷേത്രത്തിൽ ഏപ്രിൽ 4 മുതൽ 6 വരെ നടത്തുവാനിരുന്ന ഉത്സവാഘോഷങ്ങളും മാറ്റിവച്ചു.