ആലുവ: വാട്ടർ അതോറിട്ടിയുടെ ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരസഭ, എടയപ്പുറം, ചൂർണിക്കര ഭാഗങ്ങളിൽ നാളെ ഭാഗികമായി കുടിവെള്ളം മുടങ്ങും.