lock-down

വെയിലിൽ വാടാതെ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ എറണാകുളം ചാത്യാത് റോഡിലുള്ള മീഡിയനിൽ സ്ഥാപിച്ചിരിക്കുന്ന പൂന്തോട്ടം നനയ്ക്കുന്ന തൊഴിലാളികൾ