പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പിൽ പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി. കെ.കെ.റോഷൻ കുമാർ, വി.കെ.സുദേവൻ എന്നിവർ നേതൃത്വം നൽകി.