കൊച്ചി: നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ മൂവാറ്റാപുഴ അടൂപ്പറമ്പിൽ നിന്നുള്ള രണ്ട് പേരെ മൂവാറ്റുപുഴ പൊലീസ് കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ബന്ധുക്കളായ ഇവർ തിരിച്ചെത്തിയ ശേഷം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.