ഏലൂർ: എടയാർ പറക്കാട്ട് കരീലപ്പറമ്പിൽ പരേതനായ ബാവയുടെ മകൻ യൂസഫ് (49 - സ്വകാര്യ പെയിന്റ് കമ്പനി ഡ്രൈവർ) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷഹന, ഷാഹിദ്. മരുമകൻ: ഫൈസൽ