കൊച്ചി: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ ബോധിനി കൗൺസലിംഗ് സെന്റർ സ്മാർട്ട്ഫോണിലൂടെ സൗജന്യ കൗൺസലിംഗ് നൽകും. രാവിലെ 9.30 മുതൽ 5 വരെയാണ് സമയം. ഫോൺ: 8891322005, 7994701112.