മൂവാറ്റുപുഴ: സൗത്ത് മാറാടി മംഗളാംകുന്നേൽ ഗൗരി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: എം.എൻ. ജയൻ, എം.എൻ. മുരളി (സി.പി.എം മാറാടി ലോക്കൽ സെക്രട്ടറി), പരേതരായ ചന്ദ്രൻ, ലളിത. മരുമക്കൾ: സരോജിനി, ശോഭ, ഷൈനി മുരളി (മാറാടി പഞ്ചായത്ത് മുൻ മെമ്പർ), സോമൻ.