സാർ നഴ്‌സാണ്..., എറണാകുളം ഇടപ്പള്ളിയിൽ പൊലീസ് പരിശോധനയിൽ യുവാവിനോട് യാത്ര ചെയ്യാനുള്ള രേഖകൾ ആവശ്യപ്പെട്ടപ്പോൾ സമീപത്തു നിന്നായി ഓടിവരുന്ന യുവാവിന്റെ നഴ്‌സായ ഭാര്യ. പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ ഹോസ്പിറ്റൽ ഐഡി കണ്ട ശേഷം വിട്ടയച്ചു