കൊച്ചി: കൊവിഡ് -19 വ്യാപനം തടയാൻ സർക്കാർ നിർദേശങ്ങൾ ലംഘിച്ച 111 പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. 110 കേസുകളും രജിസ്റ്റർ ചെയ്തു. 86 വാഹനങ്ങളും പിടിച്ചെടുത്തു.
കൊച്ചി സിറ്റി
കേസുകൾ: 50
അറസ്റ്റ്: 54
പിടിച്ചെടുത്ത വാഹനങ്ങൾ: 38
എറണാകുളം റൂറൽ
കേസുകൾ: 60
അറസ്റ്റ്: 57
പിടിച്ചെടുത്ത വാഹനങ്ങൾ 48