vijayan-70

നെട്ടൂർ: നോർത്ത് കോളനിയിൽ കുന്നുംപുറത്ത് റിട്ട. ഷിപ്പ്‌യാർഡ് ഉദ്യോഗസ്ഥൻ വിജയൻ (70) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രാജീവ്, രേണു. മരുമക്കൾ: ബീന, റെജി.