കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷി ജീവനക്കാരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് ഭിന്നശേഷി ജീവനക്കാരെയും ഭിന്നശേഷിക്കാരായ സർവീസ് പെൻഷൻകാരെയും പൂർണമായി ഒഴിവാക്കുകയോ സന്നദ്ധരായവർക്കു ആവശ്യമായ ഇളവുകൾ അനുവദിക്കുകയോ വേണമെന്ന് ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ ) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.