അന്നം തേടി...ലോക്ക് ഡൗൺ ബാധിക്കാതെ കുട്ടവഞ്ചിയുമായി മത്സ്യബന്ധനത്തിനിറങ്ങിയവരാണീ ഇതരസംസ്ഥാന സ്വദേശികൾ. മാസങ്ങളായി ഇവർ തോപ്പുംപടി പാലത്തിന് താഴെയാണ് കുടുംബസമേതം ജീവിക്കുന്നത്