madanan-70

പറവൂർ: മൂത്തകുന്നം തേവുരുത്തിൽ (പൊയ്യിത്തറ) മദനൻ (70 - മൂത്തകുന്നം എച്ച്.എം.ഡി.പി. സഭ ഭരണസമിതി അംഗം) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: അർജുൻ, കൃഷ്ണ സുൽത്താൻ. മരുമകൾ: രോഹിണി (ലക്ചറർ, എസ്.എൻ. എം. കോളേജ്, മാല്യങ്കര).