
കൂത്താട്ടുകുളം : ഇടയാർ പടിഞ്ഞാറെ കൊച്ചുകുന്നേൽ (പുളിമൂട്ടിൽ) തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ : കൗസല്യ മുളക്കുളം മമ്പുറത്ത് കുടുംബാംഗം. മക്കൾ : യശോധരൻ, പുഷ്പവല്ലി (എം.പി.ഐ. ഇടയാർ), സുമതി, പൊന്നി, പരേതനായ രവീന്ദ്രൻ. മരുമക്കൾ : വത്സല, പത്മിനി, ബാബു, രാജൻ, പരേതനായ രവി.