കൊച്ചി: കോർപ്പറേഷൻ 50ാം ഡിവിഷനിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്‌ക്വയർ മിനിപാർക്കിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചു . കൗൺസിലർ വി.പി.ചന്ദ്രൻ
ഉദ്ഘാടനം ചെയ്തു.ഉച്ച ഊണ് 20 രൂപയ്ക്ക് ഇവിടെ നിന്ന് ലഭ്യമാകും. വീട്ടിലെത്തിക്കണമെങ്കിൽ 25 രൂപ .
ആവശ്യമുള്ളവർ 9567127064, 9048207287 എന്നീ നമ്പറുകളിൽ വിളിക്കുക