പാലക്കുഴ : മംഗലത്ത് ഉലഹന്നാൻ മർക്കോസ് (കുഞ്ഞപ്പൻ-98) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കോഴിക്കോട് ചെറ്റക്കാട്ടിൽ പരേതയായ അന്നമ്മ. മക്കൾ: തങ്കമ്മ, ബാബു, തോമസ് , സാബു. മരുമക്കൾ: വർഗീസ്, സാലി, മേഴ്‌സി, ജിജി.