മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പറമ്പേൽ ഐപ്പിന്റെ മകൾ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: റോസക്കുട്ടി, വർക്കിച്ചൻ, അന്നക്കുട്ടി, ഗ്രേസി.