കാവുങ്കര: പാരീസ് ഹോട്ടൽ ഉടമ പറമ്പിക്കുടിയിൽ മൂസ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, മുഹമ്മദ് കുട്ടി, അബ്ദുൾ ലത്തീഫ്, ഉമൈബാൻ, ജമീല. മരുമക്കൾ: സുബൈദ, സഫിയ, മുനീറ, കരീം, യഹിയ.