aani-76

കൊരട്ടി: തിരുമുടിക്കുന്ന് പയ്യപ്പിള്ളി ഫ്രാൻസിന്റെ ഭാര്യ ആനി (76) നിര്യാതയായി. മക്കൾ: ജിന്നി (റേഷൻഷോപ്പ്, ചിറങ്ങര), ഷാജ്യൂ (പവിഴം റൈസ്), ബിജു (റേഷൻകട, തിരുമുടിക്കുന്നു), ലിജി. മരുമക്കൾ: ഗീത, രമ്യ, ഡെൽഫി, അന്റണി (പവിഴം റൈസ്, ഒക്കൽ).