sudhir
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ കീഴിലുള്ള കണയന്നൂർ - ചോറ്റാനിക്കര 2842 ാം നമ്പർ ശാഖ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നൂറു കുടുംബങ്ങൾക്ക് നൽകുന്ന പലചരക്ക് കിറ്റുകളുടെ വിതരണം ശാഖ പ്രസിഡന്റ് എം. ഡി .ബിജു ഉദ്ഘാടനം ചെയ്യുന്നു. യോഗം യൂത്ത്മൂവ്മെന്റ് കണയന്നൂർ യൂണിയൻ പ്രസിഡന്റ് സുധീർ കുമാർ ചോറ്റാനിക്കര സമീപം