പൂത്തോട്ട: കേരള വാട്ടർ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ മഠത്തിക്കാട്ടിൽ എം.പി. പവിത്രന്റെ ഭാര്യ ഉഷ (58) നിര്യാതയായി. മക്കൾ: ജിന, ജിബി, ജിഷ. മരുമക്കൾ: ശോഭൻ, രാജേഷ്, അഞ്ജു.