ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് വിഷമിക്കുന്ന ക്ഷീര കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.