പറവൂർ : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര ഗാന രചയിതാവും വാഗ്മിയുമായ ഐ.എസ്. കുണ്ടൂർ സംഭാവന നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സംഭാവന സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ പങ്കെടുത്തു.