പറവൂർ : മാഞ്ഞാലി പാലക്കൽ കൊച്ചുപുഞ്ചയിൽ ആലങ്ങാട് വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാബീവി (78) നിര്യാതയായി. മക്കൾ: എ.ഐ. നാസർ (സെക്രട്ടറി മാഞ്ഞാലി മുസ്ലീം ജമാഅത്ത് കമ്മറ്റി), റഹ്മത്ത്, റജീന, സഹീർ. മരുമക്കൾ: നദീറ, ബഷീർ, കബീർ, ബുഷറ.