പറവൂർ: കുഞ്ഞിത്തൈ കണക്കൻപറമ്പിൽ ബോസ് (69) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ലിൻഷ, വിൻഷ, ജിൻഷ. മരുമക്കൾ: ഷിബീഷ്, ഷനിൽ, ഷൈലേഷ്.