janaki-92

മാമല: തലേക്കംപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: മണി, കമലം, ശാന്ത, കോമളം, ശിവൻ.