മഞ്ഞപ്ര: തവളപ്പാറ തിരുതനത്തിൽ പരേതനായ വറീതിന്റെ മകൻ ജോസപ്പ് (ഔസേപ്പ്കുട്ടി - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തവളപ്പാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിൽവി ജോസ് (മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), സിസ്റ്റർ അഭയ (എഫ്.സി.സി, മാണിക്കമംഗലം), സിനി, സീന, സിജോ. മരുമക്കൾ: ജോസ്, ആന്റണി, ലൈജു, സിമി.