വൈറ്റില: പൊന്നുരുന്നി ഓളിപ്പറമ്പിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നാരംഭിക്കുന്ന ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് സുജനാനന്ദിനി സഭാ സെക്രട്ടറി അറിയിച്ചു.