george-mathew-79

പുത്തൻകുരിശ്: കാണിനാട് തുകലശേരിൽ ജോർജ് മാത്യു (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറ്റ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബെന്നി, ലാലി, ഷാജി, പരേതനായ തമ്പി. മരുമക്കൾ: റെജീന, മാത്യു, ഷൈനി.