ആലുവ: കൊവിഡ് -19നെ തുടർന്ന് നിർത്തിയിരുന്ന എൽ.എൽ.ബി പ്രവേശന പരീക്ഷാ സൗജന്യ പരിശീലന ക്ളാസ് ഓൺലൈനിൽ പുനരാരംഭിച്ചു. എ.ഐ.എസ്.എഫ് എറണാകുളം ലാകോളേജ് യൂണിറ്റാണ് ഓൺലൈൻ പരിശീലനം ആരംഭിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മോഡൽ പരീക്ഷകളും അസെസ് മെന്റുകളുമായാണ് പരിശീലനമെന്ന് നിയമസഹായ വേദി കൺവീനർ സി.എസ്. ഇക്ബാൽ പറഞ്ഞു. ഫോൺ: 8111984308, 9446225763.