കൊച്ചി : കൊവിഡ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന് ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഒരു കോടി രൂപ അനുവദിക്കും.
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക ഉപയോഗിക്കുക.