പറവൂർ: കുഞ്ഞിത്തൈ തേലക്കാട് മിഖേലിന്റെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബേബി, കുഞ്ഞമ്മ, ജോയി, ആനി, ഫിലോമിന. മരുമക്കൾ: പരേതനായ തോമസ്, പരേതനായ വർഗീസ്, വിൽസൻ, തമ്പി.