ആലുവ: പെരുമ്പാവൂർ വല്ലം എറക്കത്ത് പരേതനായ അബൂബക്കറിന്റെ (റയോൺസ്) ഭാര്യ ഫാത്തിമബീവി മേത്തർ (88) നിര്യാതയായി. മക്കൾ: സഫിയ മുസ്തഫ, ബഷീർ, സിറാജുദ്ദീൻ, സുബൈദാ അഷറഫ്, താഹിറ രാജേഷ്, സൗദ അബ്ദുൾ കരീം.