corona
അഡ്വ:അബ്ദുൾമജീദ് സൗജന്യവിതരണത്തിനുളള അരിക്കിറ്റുകൾതയ്യാറാക്കുന്നതിരക്കിൽ

മരട്.കൊവിഡിനെ അകറ്റാൻ എന്തൊക്കെചെയ്യണം . പ്രകൃതി ചികിത്സകനും റിട്ടേയേർഡ് ഹൈസ്കൂൾഅദ്ധ്യപകനും,മുൻമരട്നഗരസഭാകൗൺസിലറും,അഭിഭാഷകനുമായ അഡ്വ.അബ്ദുൾമജീദ്മാസ്റ്റർക്ക് പറയാനുള്ളത് കേൾക്കൂ:

നൂറ്കണക്കിന് സാധുക്കൾക്ക് സൗജന്യമായിഅരിക്കിറ്റുകൾവിതരണം ചെയ്യുന്നുണ്ട് മാസ്റ്റർ.

രാവിലെ നേരത്തെ ഉണരുകയുംരാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുന്നത് ശീലമാക്കണം.

മുറികളിൽ വായുസഞ്ചാരം നിലനിർത്തണം.

രാവിലെ 10നുമുമ്പും വൈകീട്ട് 3നുശേഷവും 10മിനിട്ട് വെയിൽകൊളളണം.വിറ്റാമിൻഡിയുടെ കുറവ് നികത്തും

.രാവിലെ വെറുംവയറ്റിൽനേരിയചൂടുവെളളത്തിൽചെറുനാരങ്ങാനീര്ചേർത്ത്കഴിക്കണം.

ഒരുദിവസം ചുരുങ്ങിയത് 5പ്രാവശ്യമെങ്കിലും അരഗ്ളാസ് വീതം ചൂട് വെളളംകുടിക്കുന്നതും നേരിയചൂടുളള ഉപ്പ് വെളളംതൊണ്ടയിൽകൊളളുന്നതുംതൊണ്ടയുടെ ആരോഗ്യംകാക്കും.

രാവിലേയും വൈകീട്ടും .എ.സി.യുടെ ഉപയോഗം പരമാവധികുറയക്കണം.

ഓറഞ്ച്,നെല്ലിക്ക,പപ്പായ,പേരക്ക എന്നിവ കഴിക്കണം

,നെഗറ്റീവ് സന്ദേശങ്ങൾകാണുകയോകൈമാ

റുകയോ ചെയ്യരുത്.