വൈറ്റില:ലോക് ഡൗൺകാലത്ത്ദുരിതമനുഭവിക്കുന്നനിർദ്ധനരായകുടുംബങ്ങൾക്ക് വൈറ്റിലകോരു ആശാൻസ്മാരക ചാരിറ്റബിൾസൊസൈറ്റിപലചരക്ക്കിറ്റുകൾനൽകി.സൊസൈറ്റിപ്രസിഡണ്ട് കെ.എൻ.ദാസൻ കിറ്റുകൾവിതരണംചെയ്തു.സെക്രട്ടറി ബാലഗോപാൽ,കെ.കെ.ശിവൻ,ടി.ആർ.അജയൻ,പി.ബി.സുധീർ, പി.ബി.വത്സലൻ എം.ടി.മഹേഷ് എന്നിവർനേതൃത്വം നൽകി.