പള്ളുരുത്തി: മധുരക്കമ്പനി റോഡ് പരേതനായ ആര്യകാട്ട് ആന്റണിയുടെ ഭാര്യ മേരി ആന്റണി (84) നിര്യാതയായി. മക്കൾ: മേഗി, ജെസി, തമ്പി, സീന, വിൻസി, ബിജു, മധു. മരുമക്കൾ: റാഫേൽ, ജോർജ്, തങ്കച്ചൻ, ജോണി, ജയ, ലിജി, റെമി.