കോതമംഗലം: നെല്ലിക്കുഴി ഇളമ്പ്ര കിഴക്കേപ്പുരത്തെ പുത്തൻപുരയിൽ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലിയാർ, സലീം, അസർഖാൻ, സക്കീർഹുസൈൻ (കേരളകൗമുദി തങ്കളം ഏജന്റ്), നസീർ, ഷാഹുൽഹമീദ്, പരേതനായ അബ്ദുൾഖാദർ, സൈനബ, സുബൈദ, സുഹറ. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, അബ്ദുൾകരീം, മുഹമ്മദ് സാലിഹ്, ഹഫ്‌സ, നിസ, റംല, സാജിത, ആബിത, അൽമാസ്, സബിത, സീനത്ത്.