ആലുവ: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 13ന് കൊടിയേറി 20 ന് ആറാട്ടോടെ സമാപിക്കേണ്ടിയിരുന്ന തിരുവുത്സവം മാറ്റിവച്ചതായി ക്ഷേത്ര പ്രസിഡന്റ് സജീവ്കുമാർ അറിയിച്ചു.