തിരുവാണിയൂർ: തിരുവാണിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും അല്ലാത്തവർക്കും തങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾ ഡോക്ടറുമായി പങ്കുവെയ്ക്കാൻ അവസരം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മി​റ്റി നടപ്പിലാക്കുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടറുമായി സംസാരിക്കാം.വിളിക്കേണ്ട നമ്പർ: ഡോ. സരിൻ പി. 99610 15101.