കിഴക്കമ്പലം: കൊവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിൽ നിന്നു 5000 രൂപ വരെ പലിശ രഹിത വായ്പ നിബന്ധനകൾക്ക് വിധേയമായി നൽകും. ബാങ്കിൽ നിന്നു നൽകിയിട്ടുള്ള എല്ലാ വായ്പകളുടെയും പിഴ പലിശ ഡിസംബർ വരെ ഒഴിവാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.