പറവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഗോതുരുത്ത് യൂണിറ്റിന്റെആഭിമുഖ്യത്തിൽ 75 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ആന്റണി തോമസ്, വി.ഒ. അലക്സ്. ലിബിൻ സെബാസ്റ്റ്യൻ, ഷാം ആന്റണി എന്നിവർ പങ്കെടുത്തു.