പറവൂർ : ചെമ്മീൻപീലിംഗ് ഷെഡിൽ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികൾ ലോക്ക് ഡൗൺ മൂലം ദുരിതത്തിലാണ്. ഷെഡ ഉടമകൾ തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തികസഹായം നൽകണമെന്ന് മത്സ്യസംസ്കരണ വിതരണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ പ്രസിഡന്റ് കെ,എൻ. സതീശൻ ആവശ്യപ്പെട്ടു.