പറവൂർ : സൗജന്യ റേഷൻ വിതരണത്തിന്റെ ഭാഗമായി പറവൂർ താലൂക്കിലെ റേഷൻ കടകൾ ഇന്ന് പതിവുപോലെ പ്രവർത്തിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു