പറവൂർ : വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പുനർജി പദ്ധതിയിൽ പുത്തൻവേലിക്കര അസീസി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, പി.കെ. ഉല്ലാസൻ, ബ്രദർ ജോയി, സിസ്റ്റ‌ർ മേരി, ടി.ഡി. ജോസഫ് എന്നിവർ പങ്കെടുത്തു.