കൊച്ചി​: കൊവി​ഡ് പ്രതി​രോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപി​ക്കാൻ എറണാകുളം നി​യോജകമണ്ഡലത്തി​ൽ ബി​.ഡി​.ജെ.എസ് ഇന്ന് രാത്രി​ ഒമ്പതി​ന് ഐക്യദീപം തെളി​ക്കുമെന്ന് പാർട്ടി​ മണ്ഡലം പ്രസി​ഡന്റ് കെ.കെ.പീതാംബരൻ, വൈസ് പ്രസി​ഡന്റ് ആനന്ദ് ഗോപി​നാഥ്, സെക്രട്ടറി​ വി​ജയൻ നെരി​ശാന്തറ എന്നി​വർ അറി​യി​ച്ചു.