മൂവാറ്റുപുഴ: മുളവൂർ ആലുമൂട്ടിൽ പരേതനായ കോയാകുട്ടി തങ്ങളുടെ ഭാര്യ സഫറബീവി (85) നിര്യാതയായി. മക്കൾ: മുത്തുക്കോയ തങ്ങൾ, ത്വാഹിറബീവി. മരുമക്കൾ: മുസ്തഫ തങ്ങൾ, കുഞ്ഞാറ്റബീവി.