ആലുവ: കിഴക്കേകടുങ്ങല്ലൂർ കൃഷ്ണമന്ദിരത്തിൽ (കെ.സി.ആർ.എ 79) ഡോ.വി.കെ. സോമകുമാർ (82 - സജീവ ഫാർമസി) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: വി.എസ്. അരുൺ , മുരളി കൃഷ്ണൻ (ഇരുവരും ഖത്തർ), സായ്ലക്ഷ്മി (സിംഗപ്പൂർ). മരുമക്കൾ: വിജിത, സോണിയ, ജയപ്രഭു.